Sunday, March 6, 2011

അന്പിപ്പറന്പില്‍ കുഞ്ഞച്ചന്‍റെ സംസ്കാരം ഇന്ന്

മാര്‍ച്ച് അഞ്ചിന് നിര്യാതനായ അന്പിപ്പറന്പില്‍ കുഞ്ഞച്ചന്‍റെ ‍(ജോസഫ് ഫിലിപ്പ് പ്രക്കാട്ടുമന്നത്ത്-94) സംസ്കാരം സംസ്കാരം ഇന്ന് (മാര്‍ച്ച് ഏഴ് തിങ്കളാഴ്ച്ച) രാവിലെ പത്തിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ :പരേതയായ ചിന്നമ്മ. മക്കള്‍: ജോയിച്ചന്‍, ലിസ്യാമ്മ, തെറമ്മ

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls