നെടുംകുന്നം ഇടവകയുടെ മുന്‍ വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറന്പില്‍ ഇന്ന് (മെയ് 11) നിര്യാതനായി. 76 വയസായിരുന്നു. 1962 മാര്‍ച്ച് 26ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സഖറിയാസ് നിരവധി ഇടവകകളില്‍ സഹവികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം പിന്നീട്.
നെടുംകുന്നം ഇടവകയുടെ മുന്‍ വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറന്പില്‍ ഇന്ന് (മെയ് 11) നിര്യാതനായി.
ReplyDelete