കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമന്‍റ്
സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരായി (ഹ്യുമന്‍ റിസോഴ്‌സസ്) നെടുംകുന്നം സ്വദേശി സാജു എസ്. ഡൊമിനിക് നിയമിതനായി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
നെടുകുന്നം പുതിയാപറമ്പില്‍ പി.ഡി. ഡോമിനിക് -മേഴ്സി ദന്പതികളുടെ മൂത്ത മകനായ സാജു ഇപ്പോള്‍ ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് സില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഹ്യുമന്‍ റിസോഴ്‌സസ്) ആണ്.
ഭാര്യഃ ബീന സാജു. മക്കള്‍ഃഅന്‍സ, ടോണി സഹോദരങ്ങള്‍ഃ ബിജു, ഡോജു, അനില്‍, ടിജു.



my hearty congradz.....
ReplyDelete