നെടുംകുന്നം പെരിഞ്ചേരില്‍ ജോണ്‍ ജോസഫ്(മോനിച്ചന്‍-60) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍. ഭാര്യ റോസമ്മ മാന്തുരുത്തി പ്ലാത്താനത്ത് കുടുംബാംഗം. മക്കള്‍ അഭിലാഷ്, പരേതനായ അജിമോന്‍. മരുമകള്‍(ബിജി)
No comments:
Post a Comment