നെടുംകുന്നം നിവാസികള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണ്,അനീഷിന്‍റെ ജീവനുവേണ്ടി. ഇന്നലെ കാഞ്ഞിരപ്പാറ -ചാമംപതാല്‍ -വാഴൂര്‍ റോഡില്‍ വാനില്‍ര്‍ യാത്ര ചെയ്യുന്പോള്‍ കഴുത്തിലൂടെ കന്പു തുളച്ചുകയറി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജോസഫ് ജോസഫ്(അനീഷ്-31) നെടുംകുന്പാനം പാറയ്ക്കല്‍ (മാനങ്ങാടി നിവാസിയാണ്).
കഴുത്തിലൂടെ തുളച്ചുകയറിയ കന്പ് വായിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് അനീഷ് പിന്നിട്ട തീവ്രവേദനയുടെ നെഞ്ചു തകര്‍ക്കുന്ന വിവരണം ഇന്നത്തെ പത്രങ്ങളിലുണ്ട്. വിശദാംശങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പള്ളിപ്പടി കൂട്ടായ്മ ബ്ലോഗ് സന്ദര്‍ശിക്കുക.





No comments:
Post a Comment