കേരള സര്‍ക്കാരിന്‍റെ വിന്‍ വിന്‍ പ്രതിവാര ലോട്ടറിയുടെ കഴിഞ്ഞ നറുക്കെടുപ്പിലെ (ഫെബ്രുവരി)ഒന്നാം സമ്മാനമായ നാല്‍പ്പതു ലക്ഷം രൂപയും അന്‍പതു പവനും പള്ളിപ്പടി പരിസരത്തുള്ള ഒരാള്‍ക്കാണ് ലഭിച്ചതെന്ന് അഭ്യൂഹം. ഇവിടെയുള്ള ഒരു യുവാവിന് താന്‍ വിറ്റ WH 672467 നന്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഏജന്‍റ് വ്യക്തമാക്കിയതായി ചിലര്‍ പറയുന്നു.
തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് ഈ യുവാവ് ആവര്‍ത്തിക്കുന്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. പിന്നെ ആരാണ് ഒളിച്ചിരിക്കുന്ന ആ ഭാഗ്യവാന്‍?
തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് ഈ യുവാവ് ആവര്‍ത്തിക്കുന്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. പിന്നെ ആരാണ് ഒളിച്ചിരിക്കുന്ന ആ ഭാഗ്യവാന്‍?



No comments:
Post a Comment