നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ് റ്റിസ്സ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാളിന് ഇന്ന്(നവംബര്‍ 24) കൊടിയേറും. വൈകുന്നേരം നാലിന് വികാരി ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പിലാണ് കൊടികേറ്റുന്നത്. തുടര്‍ന്ന് ഫാ. ജോസഫ് പത്തിലിന്‍റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ലദീഞ്ഞും നൊവേനയും നടക്കും.
Saturday, November 23, 2013
നെടുംകുന്നം പള്ളി തിരുന്നാള്‍ കൊടിയേറ്റ് ഇന്ന് വൈകിട്ട്
നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ് റ്റിസ്സ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാളിന് ഇന്ന്(നവംബര്‍ 24) കൊടിയേറും. വൈകുന്നേരം നാലിന് വികാരി ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പിലാണ് കൊടികേറ്റുന്നത്. തുടര്‍ന്ന് ഫാ. ജോസഫ് പത്തിലിന്‍റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ലദീഞ്ഞും നൊവേനയും നടക്കും.
Subscribe to:
Post Comments (Atom)



No comments:
Post a Comment