Sunday, January 5, 2014

കാവുങ്കല്‍(വട്ടപ്പാറയ്ക്കല്‍) മേരി നിര്യാതയായി


നെടുംകുന്നം തോണിപ്പാറ കാവുങ്കല്‍(വട്ടപ്പാറയ്ക്കല്‍) പരേതനായ ഔസേപ്പ് ഔസേപ്പിന്റെ(കുട്ടപ്പന്‍) ഭാര്യ  മേരി(90) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ജുനുവരി ആറിന്റ് ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍. പരേത മുട്ടാര്‍  ചീരംവേലില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോസഫ്(കുഞ്ഞച്ചി), സ്‌കറിയ(പൂന), വത്സമ്മ, സണ്ണി, ജെസി. മരുമക്കള്‍: മറിയാമ്മ മുക്കാട്ട് വായ്പൂര്, മോളി എള്ളില്‍ ചാമംപതാല്‍, സ്റ്റാലിന്‍ വാഴപ്പറമ്പില്‍ പുളിങ്കുന്ന്, വത്സമ്മ പതാലില്‍ നെടുംകുന്നം(ടീച്ചര്‍, സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂള്‍, നെടുംകുന്നം), ഷിബു പരത്തമല കാടംകുളം.


No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls