അന്തര്‍ സംസ്ഥാന തര്‍ക്കങ്ങളും രാഷ്ട്രീയ നാടകങ്ങളും തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന വന്‍ ഭീഷണിയില്‍ കഴിയുന്ന ജനലക്ഷങ്ങള്‍ക്ക് ഇനി ദൈവം മാത്രം തുണ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ നിലയുറപ്പിച്ചിരുന്നവര്‍ പോലും ഉറക്കമില്ലാത്ത ഇന്നത്തെ രാത്രികളില്‍ ജഗദീശ്വരന്‍റെ കനിവുതേടുകയാണ്.
നമുക്കും മനസ്സുകൊണ്ട് ആ പ്രാര്‍ത്ഥനയില്‍ പങ്കുചേരാം.



No comments:
Post a Comment