നെടുംകുന്നം പള്ളിത്തിരുന്നാളിനോടനുബന്ധിച്ച് മീഡിയ ഹബും സെലിബ്രന്റ് ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ സ്നാപകന് എന്ന ഓഡിയോ സീഡിയിലെ നെടുംകുന്നം പള്ളിപ്പടവില്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ ആദ്യഭാഗത്തിന്റെ യൂട്യൂബ് ലിങ്ക് മുകളില്‍. വരികള്‍ ചുവടെ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ നിന്മൊഴിയും നിന്‍വഴിയും പാടിനമിക്കുന്നു പാടിനമിക്കുന്നു ഹൃദയം നിന്നെ നമിക്കുന്നു സദയം നിന്നെ നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ..സ്നാപകനെ വൃശ്ചികമാസപ്പുലരികളെ വിശ്രുതമാക്കും തിരുന്നാളായ് വൃശ്ചികമാസപ്പുലരികളെ വിശ്രുതമാക്കും തിരുന്നാളായ്
വഴക്കകറ്റി, വിഴുപ്പകറ്റി പുഴുക്കുനേര്ച്ചയ്ക്കേവരുമൊന്നായ്
വരവായി...വരവായി കുന്നിന്‍മേലേവാഴും എന്‍ ഹൃദയഗോപുരമേ ആത്മവര്‍ഷം പെയ്തിറങ്ങും കൃപയുടെ പൂവനമേ കുന്നിന്‍മേലേവാഴും എന്‍ ഹൃദയഗോപുരമേ ആത്മവര്‍ഷം പെയ്തിറങ്ങും കൃപയുടെ പൂവനമേ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ സ്നാപകനേ സ്നാപകനേ. ഉന്നതകൃപകള്‍ നേടിടുവാന്‍ വന്നണയുന്നു പ്രിയജനവും വന്നണയുന്നു പ്രിയജനവും ഉന്നതകൃപകള്‍ നേടിടുവാന്‍ വന്നണയുന്നു പ്രിയജനവും
പ്രദക്ഷിണത്തിന് നിറപ്പകിട്ടില്‍ പ്രതീക്ഷപറ്റും ഹൃദയം
പൊന്കുടചൂടുന്നു ചൂടുന്നു വിയര്‍ത്തുമണ്ണില്‍ ഞങ്ങള്‍ വിളയിച്ച പവിഴങ്ങള്‍ വിശുദ്ധമായ നടയില്‍ നേര്‍ച്ചയണച്ചു നമിക്കുന്നു വിയര്‍ത്തുമണ്ണില്‍ ഞങ്ങള്‍ വിളയിച്ച പവിഴങ്ങള്‍ വിശുദ്ധമായ നടയില്‍ നേര്‍ച്ചയണച്ചു നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനേ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ... നിന്മൊഴിയും നിന്‍വഴിയും പാടിനമിക്കുന്നു പാടിനമിക്കുന്നു ഹൃദയം നിന്നെ നമിക്കുന്നു സദയം നിന്നെ നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനേ സ്നാപകനേ ....സ്നാപകനേ


No comments:
Post a Comment