ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ ലാറാ ടവറില്‍ കോര്‍പറേഷന്‍ ബാങ്കിന്‍റെ കറുകച്ചാല്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ടൈറ്റസ് മാത്യു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രേമാനന്ദ് കമ്മത്ത്, ബ്രാഞ്ച് മാനേജര്‍ നാഗനാഥ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, December 24, 2012
കറുകച്ചാലില്‍ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖ തുറന്നു
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ ലാറാ ടവറില്‍ കോര്‍പറേഷന്‍ ബാങ്കിന്‍റെ കറുകച്ചാല്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ടൈറ്റസ് മാത്യു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രേമാനന്ദ് കമ്മത്ത്, ബ്രാഞ്ച് മാനേജര്‍ നാഗനാഥ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)



No comments:
Post a Comment