എസ്.എന്‍.ഡി.പി യോഗം നെടുംകുന്നം പന്ത്രണ്ടാം മൈല്‍ ശാഖയുടെ പ്രാര്‍ത്ഥനാഹാളിന്‍റെയും ഓഫീസ് സമുച്ചയത്തിന്‍റെയും ശിലാസ്ഥാപനം ഡിസംബര്‍ 14ന് നടക്കും. രാവിലെ 9.30ന് ശാഖാ പ്രസിഡന്‍റ് സുകുമാരന്‍ പറന്പുകാട്ടിലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. യൂണിയന്‍ പ്രസിഡന്‍റ് കെ.വി. ശിവകുമാര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
(വാര്‍ത്തയ്ക്ക് കടപ്പാട്-മലയാള മനോരമ)


No comments:
Post a Comment