നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂളില്‍ ഗ്രാന്‍റ് പേരന്‍റ്സ് ഡേ ആഘോഷിച്ചു. സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പ്ലാപ്പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. കറിക്കാട്ടൂര്‍ ആശ്രയഭവന്‍ സെക്രട്ടറി ചാണ്ടിക്കുഞ്ഞിനെ യോഗത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ സിസി ലൂക്ക, ജോണ്‍ സി. കാട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tuesday, October 30, 2012
ഗ്രാന്‍റ് പേരന്‍റ് ഡേ ആഘോഷിച്ചു
നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂളില്‍ ഗ്രാന്‍റ് പേരന്‍റ്സ് ഡേ ആഘോഷിച്ചു. സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പ്ലാപ്പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. കറിക്കാട്ടൂര്‍ ആശ്രയഭവന്‍ സെക്രട്ടറി ചാണ്ടിക്കുഞ്ഞിനെ യോഗത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ സിസി ലൂക്ക, ജോണ്‍ സി. കാട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)


No comments:
Post a Comment