നെടുംകുന്നം രണ്ടുപ്ലാക്കല്‍ ദേവീവിലാസം കെ. കൃഷ്ണപിള്ള(75 റിട്ട. സി.ആര്‍.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. മക്കള്‍: സന്തോഷ്‌കുമാര്‍, മായാ രാജേഷ്, സതീഷ് കുമാര്‍. മരുമക്കള്‍: രാജേഷ്‌കുമാര്‍ (ചാത്തങ്കരി, തിരുവല്ല), മഞ്ജു സന്തോഷ്(വായ്പൂര്‍). പരേതന്‍ വാഴപ്പള്ളി പറമ്പത്ത് തോന്നലയില്‍ കുടുംബാംഗമാണ്.
Sunday, October 14, 2012
കെ. കൃഷ്ണപിള്ള നിര്യാതനായി
നെടുംകുന്നം രണ്ടുപ്ലാക്കല്‍ ദേവീവിലാസം കെ. കൃഷ്ണപിള്ള(75 റിട്ട. സി.ആര്‍.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. മക്കള്‍: സന്തോഷ്‌കുമാര്‍, മായാ രാജേഷ്, സതീഷ് കുമാര്‍. മരുമക്കള്‍: രാജേഷ്‌കുമാര്‍ (ചാത്തങ്കരി, തിരുവല്ല), മഞ്ജു സന്തോഷ്(വായ്പൂര്‍). പരേതന്‍ വാഴപ്പള്ളി പറമ്പത്ത് തോന്നലയില്‍ കുടുംബാംഗമാണ്.
Subscribe to:
Post Comments (Atom)



No comments:
Post a Comment