നെടുംകുന്നം: പഞ്ചായത്തില്‍ അഞ്ചു സെന്‍റോ അതില്‍ താഴെയോ ഭൂമി സ്വന്തമായുള്ള വ്യക്തികള്‍ക്ക് ആബി പദ്ധതിപ്രകാരം ധനസഹായത്തിന് അക്ഷയ സെന്‍ററില്‍ അപേക്ഷ നല്‍കാം. അപേക്ഷക ന്‍റെ പ്രായം 60 വയസില്‍ താഴെയായിരിക്കണം. ഒമ്പതു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കുവരെ മാസംതോറും നൂറു രൂപ വീതം സ്‌കോളര്‍ഷിപ്പും കുടുംബത്തിലെ സ്വാഭാവിക മരണത്തിന് 30,000 രൂപയും അപകടമരണമോ അംഗവൈകല്യമോ ഉണ്ടായാല്‍ 37,000 മുതല്‍ 75,000 രൂപ വരെയും ലഭിക്കും
(കടപ്പാട്-ദീപിക ദിനപ്പത്രം)



No comments:
Post a Comment