Wednesday, April 4, 2012

ടോമി വടക്കുംമുറി എ.കെ.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി

അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ(എ.കെ.സി.സി) നെടുംകുന്നം ഫൊറോനാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ടോമി ചെറിയാനെ നിയമിച്ചു. ഫൊറോനയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ഏകോപിപ്പിക്കുകയുമാണ് ചുമതല. 


ചങ്ങനാശേരിയില്‍ ചേര്‍ന്ന എ.കെ.സി.സി പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് മറ്റ് ഫൊറോനകളിലും ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട്.


നെടുംകുന്നം വടക്കുംമുറിയില്‍ കുടുംബാംഗമായ ടോമി നെടുംകുന്നം പാരിഷ് കൗണ്‍സില്‍ അംഗവും സി.വൈ.എം.എ മുന്‍ സെക്രട്ടറിയുമാണ്. 

2 comments:

  1. wow... dat is good news.. Best Of Luck to him!!!

    ReplyDelete
  2. Congrats Tomychayen.....Go go Tomychayen.......

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls