ദാ ഈ പടം ദുഃഖവെള്ളിയാഴ്ച്ച മടത്തുന്പടിക്കേന്ന് എടുത്തതാണ്. കൂടുതലൊന്നും പറയുന്നില്ല. അടിക്കുറിപ്പും എഴുതുന്നില്ല.
ഇതിലെ വരുന്ന ഓരോരുത്തരും അവരവര്‍ക്കു തോന്നുന്ന അടിക്കുറിപ്പ് എഴുത്. ഏറ്റവും മികച്ച അടിക്കുറിപ്പിനുള്ള സമ്മാനവും നിങ്ങള്‍തന്നെ നിര്‍ദേശിക്ക്.
No comments:
Post a Comment