Saturday, April 7, 2012

ആഘോഷം ഏതുമാകട്ടെ...ഇവരെക്കൂടി ഓര്‍മ്മിക്കുക....

ഇന്ന് ഈസ്റ്റര്‍...
ലോകരക്ഷകന്‍ മരണത്തിനുമേല്‍ 
വിജയംവരിച്ചതിന്‍റെ
 ഓര്‍മ്മ പുതുക്കുന്ന ദിനം. 
പള്ളികളിലെ തിരുക്കര്‍മ്മങ്ങള്‍ക്കപ്പുറമുള്ള
ആഘോഷങ്ങളില്‍ മതിമറക്കാനൊരുങ്ങും മുന്പ് 
ദൈവത്തിന്‍റെ സൃഷ്ടികള്‍തന്നെയായ
ഇവരെക്കുറിച്ച് ഓര്‍മ്മിക്കാന്‍ സന്‍മനസു കാട്ടുക.
ഇവര്, അഥവാ ഇവരെപ്പോലെയുള്ളവര്‍
 നിങ്ങളുടെ തൊട്ടടുത്തുതന്നെയുണ്ട്.




No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls