Friday, September 7, 2012

നെടുംകുന്നത്തെ രണ്ടു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഭരണാനുമതി




വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി നെടുംകുന്നത്തെ രണ്ടു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഭരണാനുമതി നല്‍കി. വേങ്ങച്ചേരി-ഉരുപ്പക്കാട്ട്, വാഴക്കാലാ-കൊച്ചുകുളം റോഡുകള്‍ക്കാണ് ഭരണാനുമതിയായത്. രണ്ടു ലക്ഷം രൂപവീതമാണ് ലഭിക്കുക.  


No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls