skip to main |
skip to sidebar
മഹാസമാധി ദിനാചരണം
നെടുംകുന്നം അമ്പത്തേഴാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ മഹാസമാധി ദിനാചരണം ഇന്നു നടക്കും. രാവിലെ 7.30ന് പുരാണപാരായണം, 9.30ന് ഗുരുദേവകൃതി പാരായണം, 12.45ന് നടക്കുന്ന സമ്മേളനം യൂണിയന്‍ കമ്മിറ്റിയംഗം എ.എസ്. ജയപാല്‍ ഉദ്ഘാടനംചെയ്യും. ശാഖാ പ്രസിഡന്‍റ് എ.എസ്. മോഹന്‍ദാസ് അധ്യക്ഷതവഹിക്കും.
(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക)
No comments:
Post a Comment