Saturday, September 8, 2012

നെടുംകുന്നം മഠത്തിലെ സിസ്റ്റര്‍ അലോഷ്യ നിര്യാതയായി





നെടുംകുന്നം കര്‍മ്മലീത്താ മഠാംഗവും സെന്‍റ് തെരേസാസ് സ്കൂളിലെ മുന്‍ അധ്യാപികയുമായ സിസ്റ്റര്‍ അലോഷ്യ(87) നിര്യാതയായി. സംസ്കാരശുശ്രൂഷ നാളെ(സെപ്റ്റംബര്‍ 9) ഉച്ചകഴിഞ്ഞ് രണ്ടിന് മഠം ചാപ്പലില്‍ ആരംഭിക്കും. തുടര്‍ന്ന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍ സംസ്കാരം. പരേത നെടുംകുന്നം പുതായപറന്പില്‍ കുടുംബാംഗമാണ്.

ചങ്ങനാശേരി, പുളിങ്കുന്ന്, പായിപ്പാട്, പാവനാശ്രമം, അരുവിക്കുഴി, തോട്ടയ്ക്കാട് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ പരേതനായ ജോര്‍ജ് വര്‍ഗീസ്(റിട്ട അധ്യാപകന്‍ സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്കൂള്‍ നെടുംകുന്നം), സിസ്റ്റര്‍ സോഫി സി.എം.സി(കാഞ്ഞിരപ്പള്ളി), ഫാ. അലോഷ്യസ് സി.എം.ഐ(കോട്ടയം പ്രോവിന്‍സ്), പി.വി. ജോബ്(റിട്ട. ഹെഡ്മാസ്റ്റര്‍).

1 comment:

  1. Heartfelt condolences to the bereaved family members. May she rest in peace.

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls