Saturday, November 3, 2012

ജോണ്‍സണ്‍ തോമസ് സി.വൈ.എം.എ പ്രസിഡന്‍റ്


നെടുംകുന്നം സി.വൈ.എം.എയുടെ പ്രസിഡന്‍റായി ജോണ്‍സണ്‍ തോമസ് (സ്മിതേഷ്) പതാലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍സണ്‍ മാത്യു അരുമന(വൈസ് പ്രസിഡന്‍റ്), ജുബിന്‍ കുര്യന്‍ പുത്തന്‍പറന്പില്‍ (സെക്രട്ടറി), ജോബി ജോണ്‍ ഉരുപ്പക്കാട്ട്(ട്രഷറര്‍) എന്നിവരാണ് മറ്റു  ഭാരവാഹികള്‍. സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

1 comment:

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls