ഭര്‍ത്താവ് ഗള്‍ഫീന്നു വന്ന ദിവസം ഭാര്യുയ കാമുകനായ അധ്യാപകനൊപ്പം ഒളിച്ചോടി. കോട്ടയത്ത് പഠിക്കാനെത്തിയ യുവതി അധ്യാപകനുമായി അടുപ്പത്തിലായി മുങ്ങുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഈസ്റ്റ് പോലീസില്‍ പരാതി നല്കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടം സ്ഥിരീകരിച്ചത്.
യുവതിയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഗുരുവും ശിഷ്യയും കുട്ടിക്കാനം ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ പോലീസ് അവിടേക്കു തിരിച്ചു. മുണ്ടക്കയം സ്വദേശിയാണ് അധ്യാപകന്‍.യുവതിക്ക് ഒരു കുട്ടിയുണ്ട്. അധ്യാപകനും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.



No comments:
Post a Comment