കറുകച്ചാല്‍, തോട്ടയ്ക്കാട് മേഖലകളില്‍ ഇടിമിന്നലില്‍ നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുണ്ടായ ഇടിമിന്നലില്‍ കറുകച്ചാല്‍ അണിയറപ്പടി കൈടാച്ചിറ ഡോ.ജി.ജ്യോതിഷിന്‍റെ വീട്ടിലെ സ്വിച്ച്‌ബോര്‍ഡുകളും വയറിംഗും കത്തിനശിച്ചു. വീടിനോടു ചേര്‍ന്നുള്ള വിറകുപുരയുടെ ഭിത്തിയും ഇടിമിന്നലില്‍ തകര്‍ന്നു. തോട്ടയ്ക്കാട് വട്ടോലില്‍ വടക്കേക്കുറ്റ് ജോസഫ് ചാക്കോയുടെ വീട്ടിലെ വയറിംഗും ടിവി, മോട്ടോര്‍ എന്നിവയും ഇടിമിന്നലില്‍ നശിച്ചു.
Friday, November 9, 2012
ഇടിമിന്നലില്‍ കറുകച്ചാലില്‍ നാശനഷ്ടം
കറുകച്ചാല്‍, തോട്ടയ്ക്കാട് മേഖലകളില്‍ ഇടിമിന്നലില്‍ നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുണ്ടായ ഇടിമിന്നലില്‍ കറുകച്ചാല്‍ അണിയറപ്പടി കൈടാച്ചിറ ഡോ.ജി.ജ്യോതിഷിന്‍റെ വീട്ടിലെ സ്വിച്ച്‌ബോര്‍ഡുകളും വയറിംഗും കത്തിനശിച്ചു. വീടിനോടു ചേര്‍ന്നുള്ള വിറകുപുരയുടെ ഭിത്തിയും ഇടിമിന്നലില്‍ തകര്‍ന്നു. തോട്ടയ്ക്കാട് വട്ടോലില്‍ വടക്കേക്കുറ്റ് ജോസഫ് ചാക്കോയുടെ വീട്ടിലെ വയറിംഗും ടിവി, മോട്ടോര്‍ എന്നിവയും ഇടിമിന്നലില്‍ നശിച്ചു.
Subscribe to:
Post Comments (Atom)



No comments:
Post a Comment