Tuesday, November 6, 2012

സര്‍ഗവേദി ശില്പശാല





 വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന നെടുംകുന്നം പഞ്ചായത്ത് തല ദ്വിദിന ശില്പശാല സര്‍ഗവേദി - 2012ന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം രാജപ്പന്‍ നായര്‍ അധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് പ്രസന്നന്‍ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. പി.ഒ. ചാക്കോ, വര്‍ഗീസ് ആന്‍റണി, പി.കെ. വിജയമ്മ, ടോം കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 12 സ്‌കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത 50 വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls