Friday, November 2, 2012

ഉപജില്ലാ കായികമേള ; സെന്‍റ് തെരേസാസിന് കിരീടം



കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കറുകച്ചാല്‍ ഉപജില്ലാ കായികമേളയില്‍ നെടുംകുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 200 പോയിന്റോടെയാണ് സ്‌കൂള്‍ ജേതാക്കളായത്.കറിക്കാട്ടൂര്‍ സിസിഎം ഹൈസ്‌കൂളിനും(194 പോയിന്‍റ്)  താഴത്തുവടകര ഗവ. എച്ച്എസ്എസിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls