സ്റ്റോപ്പില്‍ നിര്‍ത്താഞ്ഞ സ്വകാര്യബസിന് പിഴയീടാക്കി. കുമളി-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജെമിനിഷ് ബസിനാണ് പണി കിട്ടിയത്. കങ്ങഴ ദേവഗിരി കവലയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെപോയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് ബസ് തടഞ്ഞ് പീഴയീടാക്കുകയായിരുന്നു.
(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപികഡോട്കോം)



No comments:
Post a Comment