നെടുംകുന്നം പടിഞ്ഞാറേമുറിയില് പരേതനായ പി.എം. ജോണിന്റെ ഭാര്യ ത്രേസ്യാമ്മ(100) നിര്യാതയായി. സംസ്കാരം നവംബര്‍ 24(ശനി) രാവിലെ 11.30ന് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍.
പരേത പുന്നവേലി മരുതിക്കുഴി കുടുംബാംഗമാണ്.
മക്കള്‍: പി.ജെ. മാമ്മമന്, പി.ജെ. ജോണ്‍, അന്നമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ, സെലീനാമ്മ, സലോമി.
മരുമക്കള്‍: പരേതയായ പെണ്ണമ്മ പഴയചിറ തൃക്കൊടിത്താനം, ബേബിക്കുട്ടി കൈലാത്ത് പായിപ്പാട്, എം.കെ. വര്‍ഗീസ് മണിവേലില്‍ നാലുകോടി, കുഞ്ഞച്ചന് താമരശേരി വടക്കേക്കര,എം.എം. ജോസഫ് മതിച്ചിപ്പറമ്പില്‍ ചങ്ങനാശേരി,പരേതനായ ജോസുകുട്ടി മുണ്ടുചിറ പുളിങ്കുന്ന്, കെ.എം. ജോസഫ് കഴുന്നടിയില്‍, ഇടിമണ് റാന്നി, പി.എന്‍. ജോണ്‍ പുത്തന്‍പറമ്പില്‍ കങ്ങഴ.



Condolences to the family. May she rest in peace.
ReplyDeletehearty condolence
ReplyDelete