skip to main |
skip to sidebar
കറുകച്ചാലില്‍ 26ന് പായസമേള
കറുകച്ചാല്‍: കെടിഡിസിയുടെ ആഭിമുഖ്യത്തില്‍ 26ന് പായസമേള നടക്കും. രാവിലെ ഒമ്പതിന് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധയിനം പായസങ്ങള്‍ പായ്ക്കറ്റുകളില്‍ ലഭിക്കും. വിശദാംശങ്ങള്‍ക്ക് 9447701783, 9496185246 എന്നീ ടെലിഫോണ്‍ നന്പരുകളില്‍ ബന്ധപ്പെടണം.
No comments:
Post a Comment