Thursday, August 23, 2012

ശ്രീനാരായണ ജയന്തിയാഘോഷം


നെടുംകുന്നം: നെടുംകുന്നം നോര്‍ത്ത് എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 31-ന് ശ്രീനാരായണ ജയന്തിയാഘോഷം നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമ്മേളനം വി.എം.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി.സുകുമാരന്‍ അധ്യക്ഷത വഹിക്കും.

(വാര്‍ത്തയ്ക്ക് കടപ്പാട്- ദീപിക)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls