Monday, August 6, 2012

വായ്പ്പാ അദാലത്ത്


ആശ്വാസ്-2012 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിശികയായിട്ടുള്ള വായ്പകള്‍ ഇളവുകളോടുകൂടി തീര്‍ക്കുന്നതിന് നെടുംകുന്നം സൗത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ ഒമ്പത്, 17 തീയതികളില്‍ വായ്പാ അദാലത്ത് നടക്കും. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് അദാലത്ത്.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls