Friday, August 10, 2012

ബംഗ്ലാവ്കുന്ന് റോഡില്‍ വീണ്ടും റേഷന്‍കട തുടങ്ങി

കറുകച്ചാല്‍: കറുകച്ചാല്‍ കവലയില്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ റേഷന്‍കട പുനഃരാരംഭിച്ചു. എആര്‍ഡി 123-ആം നമ്പര്‍ റേഷന്‍കടയാണ് നേരത്തെ നിര്‍ത്തലാക്കിയത്. കറുകച്ചാല്‍ ബംഗ്ലാവുകുന്ന് റോഡില്‍ മേഴ്‌സി ആശുപത്രിക്കു സമീപം കുന്നപ്പള്ളില്‍ ബില്‍ഡിംഗിലാണ് റേഷന്‍കട പുനഃരാരംഭിച്ചത്. 

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls