നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിക്ക് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പള്ളിപ്പടിയില്‍ കുരിശടിക്കു സമീപവും പള്ളിയുടെ മുന്നില്‍ കല്‍ക്കുരിശിനു സമീപവുമാണ് രാത്രിയിലും കാണാവുന്ന രീതിയില്‍ ഉള്ളില്‍ ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്തരം ബോര്‍ഡുകള്‍ പള്ളിക്കുവേണ്ടി ഉപയോഗിക്കുന്നത്. പള്ളിപ്പടിയിലെ ബോര്‍ഡിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്
Wednesday, August 15, 2012
നെടുംകുന്നം പള്ളിക്ക് പുതിയ ബോര്‍ഡുകള്‍
നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിക്ക് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പള്ളിപ്പടിയില്‍ കുരിശടിക്കു സമീപവും പള്ളിയുടെ മുന്നില്‍ കല്‍ക്കുരിശിനു സമീപവുമാണ് രാത്രിയിലും കാണാവുന്ന രീതിയില്‍ ഉള്ളില്‍ ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്തരം ബോര്‍ഡുകള്‍ പള്ളിക്കുവേണ്ടി ഉപയോഗിക്കുന്നത്. പള്ളിപ്പടിയിലെ ബോര്‍ഡിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്
Subscribe to:
Post Comments (Atom)




No comments:
Post a Comment