നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ പറപ്പള്ളി ഉദ്ഘാടനം ചെയ്തു. നെടുംകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണി, പിടിഎ പ്രസിഡന്റ് ഇ.വി. തോമസ്, പി.എസ്. റെജിമോന്‍, കുര്യന്‍, ഷൈരാജ് വര്‍ഗീസ്, പി.ജെ. ആന്റണി, ജോണ്‍സണ്‍ പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Friday, August 24, 2012
ഓണാഘോഷം നടത്തി

Subscribe to:
Post Comments (Atom)

No comments:
Post a Comment