മുന്‍നിര സോഫ്റ്റ്വെയര് കന്പനിയായ മൈക്രോസോഫ്റ്റ് കോര്പ്പറേഷന് 25 വര്‍ഷത്തിനിടെ ആദ്യമായി ലോഗോ പരിഷ്ക്കരിച്ചു. കമ്പനി പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് ഏകീകരിക്കാനുള്ള നീക്കമാണിത്. പുതിയോ ലോഗോയില്‍ ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങളിളുള്ള സമചതുരങ്ങളാണുള്ളത്. അതിന് നേരെ ലളിതമായി കമ്പനിയുടെ പേരും എഴുതിയിരിക്കുന്നു.
1987 ലാണ് ഇതിന് മുമ്പ് മൈക്രോസോഫ്റ്റ് ഇതിനു മുന്‍പ് ലോഗോ പരിഷ്ക്കരിച്ചത്.മുമ്പെത്തെ ലോഗോയില്‍ ഇറ്റാലിക്സ് അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്.


പുതിയ ലോഗോ
പഴയ ലോഗോ
No comments:
Post a Comment