കഴിഞ്ഞ ദിവസം നിര്യാതായായ പതാലില്‍ പരേതനായ യോഹന്നാന്‍ വര്‍ഗീസിന്‍റെ ഭാര്യ ഏലിയാമ്മ(96)യുടെ സംസ്കാരം ഇന്ന്(ശനി) രാവിലെ പത്തരയ്ക്ക് നെടുംകുന്നം പള്ളി സെമിത്തേരിയില്‍ നടക്കും. പരേത മിത്രക്കരി പാട്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: മിറയമ്മ, പി.വി. ജോണ്‍(കാത്തലിക് ബുക് സെന്‍റര്‍, പള്ളിപ്പടി നെടുംകുന്നം), പി.വി. ഫിലിപ്പ്, ത്രേസ്യാമ്മ(തെറമ്മ), എല്‍സി(ഏലാമ്മ), ശോശാമ്മ, പി.വി. വര്‍ഗീസ്(ബേബിച്ചന്‍), ആനിമ്മ, ഫിലോമിന(മോള്‍), സേവ്യര്‍ വര്‍ഗീസ്(മോന്‍, ദുബായ്). മരുമക്കള്‍: പരേതനായ ജോസഫ് പത്തില്‍പറമ്പില്‍ പാണ്ടങ്കരി, പരേതയായ തെറമ്മ, ശോശാമ്മ, എ.ജെ. ജോസ് ഔസേപ്പുപറമ്പില്‍ പ്രവിത്താനം, അപ്പച്ചന്‍ വെട്ടുകുഴി വാഴപ്പള്ളി, വി.എം. ജോര്‍ജ് വരമ്പത്ത് എടത്വാ, മറിയാമ്മ, ജെയിംസ് വലിയപ്ലാക്കല്‍ ആനിക്കാട്, കെ.എം. ജോര്‍ജ് വരിക്കമാക്കല്‍ ഇളങ്ങോയി, വത്സമ്മ.
-----------------------------------



No comments:
Post a Comment