അസ്വസ്ഥതയുളവാക്കുന്ന വ്യാജചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനു നാസിക്കില്‍ യുവാവ് പിടിയിലായി. നാസിക്കിലെ പഞ്ചവതി ഏരിയയിലെ താമസക്കാരനായ കിരണ്‍ ബാപു പങ്കറിനെയാണു (22)മുംബൈ ക്രൈംബ്രാഞ്ച് സിറ്റി പോലീസ് അറസ്റ്റുചെയ്തത്. ആസാം കലാപത്തെത്തുടര്‍ന്നു വ്യാജപ്രചരണങ്ങളുടെ പേരില്‍ രാജ്യമെങ്ങും വടക്കു കിഴക്കന്‍ സംസ്ഥാനക്കാരുടെ ഇടയില്‍ കൂട്ടപ്പലായനം തുടരവെയാണ്, കഴിഞ്ഞവര്‍ഷം ഉണ്ടായ മേവല്‍ വെടിവെയ്പിന്‍റെയും സമീപകാലത്തെ മുംബൈയിലെ ആസാദ് മൈതാനം സംഭവത്തിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്തതെതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 24വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.
Monday, August 20, 2012
ഫേസ്ബുക്കില്‍ വ്യാജ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
അസ്വസ്ഥതയുളവാക്കുന്ന വ്യാജചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനു നാസിക്കില്‍ യുവാവ് പിടിയിലായി. നാസിക്കിലെ പഞ്ചവതി ഏരിയയിലെ താമസക്കാരനായ കിരണ്‍ ബാപു പങ്കറിനെയാണു (22)മുംബൈ ക്രൈംബ്രാഞ്ച് സിറ്റി പോലീസ് അറസ്റ്റുചെയ്തത്. ആസാം കലാപത്തെത്തുടര്‍ന്നു വ്യാജപ്രചരണങ്ങളുടെ പേരില്‍ രാജ്യമെങ്ങും വടക്കു കിഴക്കന്‍ സംസ്ഥാനക്കാരുടെ ഇടയില്‍ കൂട്ടപ്പലായനം തുടരവെയാണ്, കഴിഞ്ഞവര്‍ഷം ഉണ്ടായ മേവല്‍ വെടിവെയ്പിന്‍റെയും സമീപകാലത്തെ മുംബൈയിലെ ആസാദ് മൈതാനം സംഭവത്തിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്തതെതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 24വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.
Subscribe to:
Post Comments (Atom)


No comments:
Post a Comment