Tuesday, August 14, 2012

നെടുംകുന്നം ഫൊറോനാപ്പള്ളിയില്‍ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍



സെന്‍റ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണത്തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ഇന്ന് ആഘോഷിക്കും.

രാവിലെ 6.15-നും 7.30-നും പള്ളിയില്‍ വിശുദ്ധകുര്‍ബാന. ഉച്ചകഴിഞ്ഞ്  മൂന്നിന്  കറുകച്ചാല്‍ ടൗണ്‍ അല്‍ഫോന്‍സ ചാപ്പലില്‍ റംശ. 3.30-ന് തിരുനാള്‍ കുര്‍ബാന. പ്രസംഗം: ഫാ.കുര്യാക്കോസ് പീടിയേക്കല്‍(അസിസ്റ്റന്റ് വികാരി, സെന്റ് മേരീസ് ചര്‍ച്ച്, പാറേല്‍). അഞ്ചിന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന്.



No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls