മക്കള്‍: ജോസ്, മാത്യു ജോണ്‍(മാത്തപ്പന്- നെടുംകുന്നം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ബേബിച്ചന്, അപ്പച്ചന്, കൊച്ചുത്രേസ്യ, ലീലാമ്മ, സാലിമ്മ, സെലീന, റീത്താമ്മ, കൊച്ചുറാണി.
മരുമക്കള്‍: സെലീനാമ്മ കിഴക്കേ ചെത്തിപ്പുഴ, സാലിമ്മ കല്ലറയ്ക്കല്‍, വത്സമ്മ പാന്പൂരിക്കല്, മാത്യൂസ് പുളിക്കല്‍, കുട്ടിച്ചന് മഴുവഞ്ചേരില്‍, ജോസി കോക്കുന്നത്ത്, ബേബിച്ചന് തെക്കേക്കര, കുഞ്ഞുമോന് ചേന്നങ്കര.



ReplyDeleteനെടുംകുന്നം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററുമായിരുന്ന പുതിയാപറന്പില്‍ പീടികയില്‍ പരേതനായ പി.ജെ. ജോണിന്റെ(പീടികയില്‍ ജോണ്‍ സാര്‍) ഭാര്യ റോസമ്മ ജോണ്‍(94) ഇന്നു വൈകുന്നേരം നിര്യാതയായി.
Heartfelt condolences to the Peedikayil / Puthiaparampil and Chempakathinkal families.
ReplyDelete